2012, ജൂലൈ 26, വ്യാഴാഴ്‌ച

പന്ത്രണ്ട്‌


അവരെന്റെ കണ്ണ് ചൂഴ്ന്നു,
കാല് ചെത്തി, കയ്യറുത്തു...

ഇല്ലാത്ത അവയവങ്ങളിലേക്ക് നോക്കി
കോടതി ചിരിച്ചു..
'തെളിവുണ്ടോ?'

9 അഭിപ്രായ(ങ്ങള്‍):

  1. കോടതിയ്ക്കും അധികാരികൾക്കും എല്ലാറ്റിനും തെളിവുകൾ വേണമിഷ്ടാ. എല്ലാർക്കുമെല്ലാറ്റിനും വേണ്ടത് തെളിവുകളും സാക്ഷികളും മറ്റുമാണ്. അനുഭവിച്ചവരുടെ കാര്യങ്ങൾക്കും വാക്കുകൾക്കും ഒരു വിലയുമില്ല സുഹൃത്തേ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. കഴിഞ്ഞ വെള്ളിയാഴ്ച വാരാദ്യമാധ്യമത്തില്‍ വായിച്ചിരുന്നു ഈ ചെറുകഥ...വലിയൊരു ആശയം എത്രയും കുറഞ്ഞ വരികളില്‍ പറഞ്ഞതിന് ആശംസകള്‍...:)

    മറുപടിഇല്ലാതാക്കൂ
  3. തെളിവുകള്‍ വേണം സാക്ഷി വേണം.....

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചിരുന്നു ,മാധ്യമത്തില്‍.

    മറുപടിഇല്ലാതാക്കൂ
  5. good criticism...you have done a good attempt to point out such issues through this cartoon..congratzzz.

    മറുപടിഇല്ലാതാക്കൂ
  6. ചെറുത്.
    സൂക്ഷ്മം.
    തീക്ഷ്ണം!

    മറുപടിഇല്ലാതാക്കൂ
  7. മണ്ടസന്‍,
    അനാമിക
    ഫിറോസ്
    ഷലീര്‍
    മുഹമ്മദ്കുട്ടി ഇരിമ്പിളിയം
    അബ്‌സാര്‍
    പ്രവീണ്‍ശേഖര്‍
    ജയന്‍ ഏവൂര്‍

    സന്ദര്‍ശനത്തിന് എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍