2012, ജൂലൈ 16, തിങ്കളാഴ്‌ച

പത്ത്‌കണക്കില്‍ പെടാത്തവന്റെ ഗണിതശാസ്ത്രം
ഗതിമുട്ടിയവന്റെ ജീവശാസ്ത്രം
ഇടം നഷ്ടമായവന്റെ ഭൂമിശാസ്ത്രം
- സിലബസില്‍ പെടാത്ത ചിലത്‌

9 അഭിപ്രായ(ങ്ങള്‍):

 1. എല്ലാ ശാസ്ത്രങ്ങളും ജയിച്ചു..മനുഷ്യന്‍ തോറ്റു...ഇപ്പോള്‍ വീണ്ടും ഇതാ ശാസ്ത്രം ദൈവ കണവുമായി വന്നിട്ടുണ്ട്..

  ഈയിടെയായിട്ടുള്ള കൂലങ്കഷ്ക്ക ആശയങ്ങള്‍ മനസ്സില്‍ പെട്ടെന്ന് ലഡ്ഡു പൊട്ടിക്കുന്നില്ല. ഒരേ സമയം പല തരം ചിന്താഗതികള്‍ ഉണര്‍ത്തിയേക്കാവുന്ന തരം വരികളും വരകളുമാണ് ഇപ്പോള്‍ വരുന്നത്..എങ്കിലും നന്നാകുന്നുണ്ട്..ഇനിയും നന്നാക്കുക..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 2. എല്ലാ ശാസ്ത്രങ്ങളും ജയിച്ചു..മനുഷ്യന്‍ തോറ്റു...ഇപ്പോള്‍ വീണ്ടും ഇതാ ശാസ്ത്രം ദൈവ കണവുമായി വന്നിട്ടുണ്ട്..

  ഈയിടെയായിട്ടുള്ള കൂലങ്കഷ്ക്ക ആശയങ്ങള്‍ മനസ്സില്‍ പെട്ടെന്ന് ലഡ്ഡു പൊട്ടിക്കുന്നില്ല. ഒരേ സമയം പല തരം ചിന്താഗതികള്‍ ഉണര്‍ത്തിയേക്കാവുന്ന തരം വരികളും വരകളുമാണ് ഇപ്പോള്‍ വരുന്നത്..എങ്കിലും നന്നാകുന്നുണ്ട്..ഇനിയും നന്നാക്കുക..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. ഇങ്ങനെ സിലബസില്‍ പെടാത്ത എന്തെല്ലാം പഠിച്ചാലാ ജീവിക്കാന്‍ പറ്റുക...
  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. വായിക്കാറുണ്ട്,'വാരാദ്യമാധ്യമത്തില്‍'...വളരെ സന്തോഷം.ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 5. @പ്രവീണ്‍ ശേഖര്‍
  അബ്‌സാര്‍
  സുമേഷ് വാസു
  സോണി
  സിദ്ദീക്കാ
  മുഹമ്മദ് കുട്ടി ഇരിമ്പിളിയം

  സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ..

  മറുപടിഇല്ലാതാക്കൂ
 6. എനിക്കിഷ്ടപെട്ടു. വലിയൊരാശയം കുറഞ്ഞ വരിയില്‍.

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍