2012, മേയ് 13, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
pala naadakangalil paranja pala aashayangalum varunnu...athu maati puthiya aashayangal kondu varika
മറുപടിഇല്ലാതാക്കൂരക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്ന ഈ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ ഹാസ്യാത്മകമായി രാഷ്ട്രീയക്കാരെ വിമര്‍ശിച്ച മഖ്ബൂലെ ..നിനക്ക് അഭിവാദ്യങ്ങള്‍ ..ആശംസകള്‍.. . സന്ദേശം സിനിമ ഓര്മ വന്നു മഖ്ബൂല്‍..ഇത് ഞങ്ങളുടെ ശവമാണെന്ന് രണ്ടു പാര്‍ട്ടിക്കാരും തര്‍ക്കിക്കുന്ന സമയത്ത് ടി. പി മാധവന് (പോലീസ് ) പറയും ."അല്ല ,,ഇത് നിങ്ങളുടെ രണ്ടു കൂട്ടരുടെയും ശവമല്ല..മരിച്ച ആളുടെ മാത്രമാണ് "...
മറുപടിഇല്ലാതാക്കൂനേര്ക്കാഴ്ച ..ആശംസകള്‍
മറുപടിഇല്ലാതാക്കൂ@അജ്ഞാതന്‍
മറുപടിഇല്ലാതാക്കൂനിര്ദേശങ്ങള്ക്കും ഉപദേശങ്ങള്‍ക്കും നന്ദി
@പ്രവീണ്‍ശേഖര്‍,
സതീശന് ഒ പി..
നല്ല വാക്കിനും സന്ദര്‍ശനത്തിനും താങ്ക്സ്..
nannaayittund.....ingane okke thanne aanu ..
മറുപടിഇല്ലാതാക്കൂകാലികം
മറുപടിഇല്ലാതാക്കൂവരയോട് ഇഷ്ട്ടം...
മറുപടിഇല്ലാതാക്കൂമറച്ചു വെച്ച അജണ്ടയുള്ള ആശയത്തോട് മുഴുവനായി യോജിപ്പില്ല
:)
@ആചാര്യന്
മറുപടിഇല്ലാതാക്കൂ@സുമേഷ് വാസു
@ഷാജു അത്താണിക്കല്‍
@അലിഫ് ഷാഹ്
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.