2012, മേയ് 6, ഞായറാഴ്‌ച

ഒന്ന്‌


പുറത്ത് മഴ പെയ്യാറുണ്ടത്രെ
കാറ്റും ഇടിയും മിന്നലും..

കൂട്ടുകാര്‍ പറഞ്ഞതാണ്..

24 അഭിപ്രായ(ങ്ങള്‍):

 1. വളരെ പ്രസക്തമായ ചിന്തയും വരയും. ഇന്നത്തെ തലമുറ ഇത് തന്നെ. വീടിനും പരിസരത്തും എന്ത് നടക്കുന്നു എന്നറിയാന്‍ കമ്പ്യൂട്ടര്‍ തുറക്കണം..ആസംസകള്‍ മഖ്‌ബൂല്‍..നസീര്‍..

  മറുപടിഇല്ലാതാക്കൂ
 2. നടകെട്ട്
  നടകെട്ട്
  നല്ല വെടികെ ട്ടായിട്ടു

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട് കൂലങ്കഷം ....

  മറുപടിഇല്ലാതാക്കൂ
 4. വന്ന് കണ്ടതിന് എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..

  മറുപടിഇല്ലാതാക്കൂ
 5. ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍.... ഒരുമിച്ചാല്‍ വലിയ പലതും നടക്കും.

  മറുപടിഇല്ലാതാക്കൂ
 6. കാലികം ... നല്ല ചിന്ത ആശംസകള്‍ ....:)

  മറുപടിഇല്ലാതാക്കൂ
 7. ആശംസകള്‍, അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 8. ഇത് ചില പ്രതീക്ഷകള്‍ മാത്രമായിരുന്നു...അന്നേ തോന്നിയതാണ്, സംഭവിക്കാന്‍ പോകുന്നത് അദ്ഭുതമല്ല മഹാദ്ഭുതമാണ്.മക്ബൂലിന്റെ ചിന്തകള്‍ യാസരിന്റെ വിരല്‍ത്തുമ്പിലൂടെ വരഞ്ഞു വീഴട്ടെ.......!!

  മറുപടിഇല്ലാതാക്കൂ
 9. താങ്ക്‌സ് പ്രയരേ.. താങ്ക്‌സ്..
  നിങ്ങളുടെ ഈ സ്‌നേഹവും പ്രോല്‍സാഹനവും തന്നെയാണ് ഞങ്ങളുടെ വഴിയിന്ധനം,,,

  മറുപടിഇല്ലാതാക്കൂ
 10. പ്രതീക്ഷ നല്‍കുന്ന തുടക്കം..ആശംസകള്‍ മഖ്‌ബൂല്‍

  മറുപടിഇല്ലാതാക്കൂ
 11. സംഗതി കലക്കീട്ടാ ഇക്കാ

  മറുപടിഇല്ലാതാക്കൂ
 12. ഞാനിന്നാ കണ്ടേ, പുറത്ത് വല്ലാത്ത ഇടിയില്ലാത്ത മഴ. ആരൊക്കെയോ പറഞ്ഞതാ..... ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 13. പുതിയ അനുഭവം. യാസിര്‍ മെഹദ് അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍