2012, മേയ് 20, ഞായറാഴ്‌ച

മൂന്ന്‌ഒച്ചവെച്ചതിനാണത്രെ
ചീവീട് കൊല ചെയ്യപ്പെട്ടത്..

ശ്.. മിണ്ടാതിരി ..
ഒരുപക്ഷേ അവര്‍ നമ്മേയും..

9 അഭിപ്രായ(ങ്ങള്‍):

 1. നല്ല ആശയം ... പക്ഷെ വരച്ചു കാണിച്ചിരിക്കുന്നത് പത്രം തന്നെയാണോ എന്ന് രണ്ടു വട്ടം നോക്കേണ്ടി വന്നു. അത് കുറച്ചു കൂടി എളുപ്പം ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം വരയ്ക്കാമായിരുന്നു.

  സമൂഹത്തിലെ തിന്മകള്‍ക്കു എതിരെ പ്രതികരിക്കുന്നവരെ "ആരൊക്കെയോ " ചേര്‍ന്ന് തുടച്ചു മാറ്റുന്ന രീതി ഈ അടുത്ത കാലത്ത് കൂടി വരുന്നു. എതിര്‍ക്കുന്നവനും വിമര്‍ശിക്കുന്നവനും ആജന്മ ശത്രുക്കള്‍ ആണെന്ന് "ആരോ " പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. സമൂഹത്തിന്റെ ഇത്തരം അന്ധമായ കാഴ്ചപ്പാടിനെതിരെ കാര്‍ട്ടൂണില്‍ കൂടെയാണെങ്കിലും ഒരു നിമിഷത്തേക്ക് ജനങ്ങളെ ചിന്തിപ്പിക്കാന്‍ സാധിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യം തന്നെ.

  ഇത്തരം ശ്രമങ്ങള്‍ തുടരെ തുടരെ നടത്തുന്ന പ്രിയ മഖ്‌ബൂ..നിന്നെ പ്രശംസിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 2. കിടിലന്‍ ആശയം.
  വളരെ കുറഞ്ഞ വരികളില്‍...
  തുടരുക.

  മറുപടിഇല്ലാതാക്കൂ
 3. ഈ ബ്ലഡി ചീവീടുകള്‍ക്ക് ഇടതു വശമേ കാണുള്ളൂ അല്ലെ ,,കൂലംകശങ്ങളെ

  മറുപടിഇല്ലാതാക്കൂ
 4. വന്ന് അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കൊക്കെയും താങ്ക്‌സ്..

  മറുപടിഇല്ലാതാക്കൂ
 5. very nice drawing and concept...hope the out standing performance from both of you...

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍