2012, മേയ് 20, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
shhh, mindathiri ......
മറുപടിഇല്ലാതാക്കൂനല്ല ആശയം ... പക്ഷെ വരച്ചു കാണിച്ചിരിക്കുന്നത് പത്രം തന്നെയാണോ എന്ന് രണ്ടു വട്ടം നോക്കേണ്ടി വന്നു. അത് കുറച്ചു കൂടി എളുപ്പം ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം വരയ്ക്കാമായിരുന്നു.
മറുപടിഇല്ലാതാക്കൂസമൂഹത്തിലെ തിന്മകള്ക്കു എതിരെ പ്രതികരിക്കുന്നവരെ "ആരൊക്കെയോ " ചേര്‍ന്ന് തുടച്ചു മാറ്റുന്ന രീതി ഈ അടുത്ത കാലത്ത് കൂടി വരുന്നു. എതിര്‍ക്കുന്നവനും വിമര്‍ശിക്കുന്നവനും ആജന്മ ശത്രുക്കള്‍ ആണെന്ന് "ആരോ " പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു. സമൂഹത്തിന്റെ ഇത്തരം അന്ധമായ കാഴ്ചപ്പാടിനെതിരെ കാര്‍ട്ടൂണില്‍ കൂടെയാണെങ്കിലും ഒരു നിമിഷത്തേക്ക് ജനങ്ങളെ ചിന്തിപ്പിക്കാന്‍ സാധിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യം തന്നെ.
ഇത്തരം ശ്രമങ്ങള്‍ തുടരെ തുടരെ നടത്തുന്ന പ്രിയ മഖ്ബൂ..നിന്നെ പ്രശംസിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.
Nice.....
മറുപടിഇല്ലാതാക്കൂകിടിലന് ആശയം.
മറുപടിഇല്ലാതാക്കൂവളരെ കുറഞ്ഞ വരികളില്‍...
തുടരുക.
ഈ ബ്ലഡി ചീവീടുകള്‍ക്ക് ഇടതു വശമേ കാണുള്ളൂ അല്ലെ ,,കൂലംകശങ്ങളെ
മറുപടിഇല്ലാതാക്കൂgreat idea..
മറുപടിഇല്ലാതാക്കൂവന്ന് അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കൊക്കെയും താങ്ക്സ്..
മറുപടിഇല്ലാതാക്കൂvery nice drawing and concept...hope the out standing performance from both of you...
മറുപടിഇല്ലാതാക്കൂനല്ല ആശയം :)
മറുപടിഇല്ലാതാക്കൂ