2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

പതിനാറ്‌


ഷൈലോക്ക് പലിശ നിര്‍ത്തി പത്രവും ചാനലും തുടങ്ങി..
മാംസം തിന്നുന്ന പണി ഇപ്പോള്‍ എത്ര ആയാസരഹിതം!

9 അഭിപ്രായ(ങ്ങള്‍):

 1. വളരെ ശരിയാണ്..മാംസം തിന്നാനും ശവത്തെ പിച്ചിചീന്താനും ഇപ്പോള്‍ ചാനലുകളും പത്രങ്ങളും തന്നെയാണ് മുന്‍പന്തിയില്‍ ...
  അപ്പൊ ഇത് അടുത്ത വാരാദ്യമാധ്യമത്തില്‍ ഉണ്ടാവും അല്ലേ..

  ഈ പരിപാടി എനിച്ചും പഠിപ്പിച്ചു തര്വോ? പ്ലീസ്..

  മറുപടിഇല്ലാതാക്കൂ
 2. കഴിഞ്ഞ വാരാദ്യമാധ്യമത്തില്‍ ഉണ്ടായിരുന്നു വസീം....
  പത്രത്തില്‍ വരുന്നതിന് മുമ്പ് ബ്ലോഗിലിട്ടാല്‍ അതുകളെന്നെ ശരിയാക്കില്ലേ....

  മറുപടിഇല്ലാതാക്കൂ
 3. എന്റെ മഖ്ബൂലേ ഇതിലും നല്ലൊരു പരിപാടി ഷൈലോക്കിന് നോക്കാനുണ്ടോ ? വളരെ വലിയൊരാശയം ഇത്രയ്ക്കും ചെറുതാക്കി ഒതുക്കിയത് കാരണം,അതിൽ ഒതുങ്ങുന്നില്ല. അങ്ങിനേയൊരു കുഴപ്പം ഫീൽ ചെയ്യുന്നു. ബട്ട്,ഇറ്റ്സ് ക്ളാസ്സ് വൺ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. വാര്തംമാദ്യമാങ്ങളുടെ കഴുകന്‍ കണ്ണിന്നു നേരെ നല്ല ആശയം നല്ല വര

  മറുപടിഇല്ലാതാക്കൂ
 5. സത്യം.. പച്ചയിറച്ചി തിന്നുന്നവര്‍ ഇപ്പോള്‍ അവരാണല്ലോ

  മറുപടിഇല്ലാതാക്കൂ
 6. മാധ്യമത്തില്‍ ഒരു വായന കഴിഞ്ഞാണ് ഇവിടെ വരുന്നത് എന്നും...കുറഞ്ഞ വരികളില്‍ വലിയൊരു ആശയം പങ്കു വെക്കുന്ന വിദ്യ എനിക്കെന്നും അത്ഭുതമാണ്..ബ്ലോഗിനെ അറിയും മുന്‍പേ മാധ്യമത്തിന്റെ ഓരോ ലക്കവും വായിക്കാന്‍ കാത്തിരിക്കുന്ന കൂലങ്കശം ഇഷ്ടപെടുന്ന അതിലെ ചിന്തകളെ കീറിമുറിക്കുന്ന വായനക്കാരിയാണ് ഞാന്‍...അതുകൊണ്ട് തന്നെ ഈ വരയും വരിയും എനിക്കേറെ പ്രിയങ്കരം....

  മറുപടിഇല്ലാതാക്കൂ
 7. വെറും രണ്ടുവരികളില്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. വളരെയധികം ഇഷ്ടപെട്ടു, ബാക്കി കൂടെ നോക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 8. @മണ്ടസന്‍, കൊമ്പന്‍, നിസാരന്‍,ശ്രീജിത്
  അഭിപ്രായത്തിന് താങ്ക്‌സ്
  @അനാമിക
  തുറന്ന അഭിപ്രായത്തിന് പെരുത്ത് സന്തോഷം..
  നിങ്ങളുടെ ഈ സ്‌നേഹത്തിനും പ്രോല്‍സാഹനത്തിനും ഒട്ടേറെ താങ്ക്‌സ്..

  മറുപടിഇല്ലാതാക്കൂ
 9. പ്രതികരിക്കാനും പ്രതിരോധംതീര്‍ക്കാനും വെറും രണ്ടുവരികള്‍ക്കാകും,ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍