2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

പതിനഞ്ച്‌


ആരോ മുന്‍കൂട്ടി ഉണ്ടാക്കിവെച്ച
നിയമങ്ങളും നിയന്ത്രണങ്ങളുമാണീ പാളങ്ങള്‍
അതനുസരിച്ച് ചലിക്കാന്‍ എന്നെക്കിട്ടില്ല..

അങ്ങനെ സ്വാതന്ത്രം പ്രഖ്യാപിച്ച
തീവണ്ടിയെയാണത്രെ
രക്ഷാസൈന്യം പുഴയില്‍ നിന്ന് പൊക്കിയെടുത്തത്..

3 അഭിപ്രായ(ങ്ങള്‍):

  1. വളയമിട്ടു ചാടാന്‍ പഠിച്ചാല്‍ പിന്നെ വളയം ഇല്ലാതെയും ചാടാം അല്ലെ?

    നല്ല ആശയം, എവിടെയും ആപ്ലിക്കബിള്‍

    മറുപടിഇല്ലാതാക്കൂ
  2. ഉം.
    ബ്രിട്ടീഷ്കാര്‍ ചെയ്ത ചെയ്ത്തല്ലേ!! അല്ലെങ്കില്‍ അപകടമേ.....ഉണ്ടാവില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍