2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

പതിനാല്‌
്മഴ ചാറുമ്പോള്‍ അയലിലെ ഡ്രസ്സെടുക്കാന്‍
എന്നും അമ്മ മാത്രമെന്താണിങ്ങനെ ഓടുന്നത്..

അഛന്‍ സിറ്റൗട്ടിലിരിപ്പുണ്ടെങ്കിലും ,
ഡ്രസ്സെല്ലാം അഛന്റേതാണെങ്കിലും...

12 അഭിപ്രായ(ങ്ങള്‍):

 1. തുടങ്ങിയത്..
  അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
  രണ്ട് ചീത്ത വിളിക്കിഷ്ടാ...


  രണ്ടു തെറി വിളിക്കട്ടെ മെക്ബൂല്‍ക്കാ ???

  മറുപടിഇല്ലാതാക്കൂ
 2. അതൊക്കെ പണ്ട് ,ഇപ്പൊ എല്ലാരും കൂടെ പോകും ഇക്കാ

  മറുപടിഇല്ലാതാക്കൂ
 3. ഇപ്പോള്‍ അമ്മ പത്രം വായിച്ചിരിക്കും ,അച്ഛന്‍ തുണി പെറുക്കാന്‍ഓടും .എന്നിട്ട് വന്നു സ്ത്രീകള്‍ അനുഭവിക്കുന്ന മഹാ ദുര്രിതങ്ങളെ കുറിച്ച് എഴുതപ്പെട്ട പെണ്‍കവിതകള്‍ കേള്‍ക്കും .ഇടക്കിടക് അവരുടെ കദനങ്ങളെ കുറിച്ച്ഓര്‍ത്ത്‌ കണ്ണീര്‍ വാര്‍ക്കും .ഇല്ലെങ്കില്‍ കുടുംബ കോടതി നിരങ്ങേണ്ടി വരും മോനേ.ആണുങ്ങളെ കുറിച്ചൊക്കെ എഴുതാനും പറയാനും പോയാല്‍ സദാചാരവാദി എന്നൊരു ദുഷ്പ്പേരും വീഴും ..

  മറുപടിഇല്ലാതാക്കൂ
 4. കാരണം അമ്മയാണല്ലോ അത് അലക്കിയിട്ടത്. അപ്പോൾ അമ്മതന്നെയാണല്ലോ ഡ്രസ്സ് എടുക്കാൻ ഓടേണ്ടത്.. ഏത്?

  മറുപടിഇല്ലാതാക്കൂ
 5. നമുക്കിന്നനെ കാണാം,

  അച്ഛൻ അയയിലെ തുണിെടുത്ത് അകത്ത് കൊണ്ട് വയ്ക്കാൻ ധേതിപ്പെടും. അമ്മ കാലിൽ കാൽ കയറ്റി വച്ച് ഫേയ്സ് ബുക്ക് തുറന്ന്, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആരുടേയോ പോസ്റ്റിൽ കമന്റിക്കൊണ്ടിരിക്കുന്നു.!(ഇതിപ്പോഴുള്ള ആചാരമാ)

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 6. അതെന്നെ ഈ അച്ഛന്മാര്‍ ഒക്കെയെന്താ ഇങ്ങിനെ..?വരയും വരിയും നന്നായി.... :)

  മറുപടിഇല്ലാതാക്കൂ
 7. അച്ഛന് മമുട്ടേല്‍ പനി ആയിരുന്നിരിക്കും.

  മറുപടിഇല്ലാതാക്കൂ
 8. എല്ലാ അച്ഛന്മാരും ഇങ്ങനെയാണോ....

  മറുപടിഇല്ലാതാക്കൂ
 9. എന്നും അമ്മ മാത്രമെന്താണിങ്ങനെ ഓടുന്നത്..?

  ഇതൊരു ചോദ്യം തന്നെയാണ്..

  മറുപടിഇല്ലാതാക്കൂ
 10. ഒരു സ്ത്രീ ഒറ്റയ്ക്ക് ഓടുന്നതിന്റെ രഹസ്യമെന്ത് എന്നൊരു കഥ വായിച്ചത് ഓര്‍ക്കുന്നു.

  ആ തുണി കഴുകി ഉണക്കാന്‍ ഇടുന്നതിന്റെ ബുദ്ധിമുട്ട് അമ്മയ്ക്കറിയാം, ഉണങ്ങിയ തുണി നനഞ്ഞാല്‍ വീണ്ടും ഉണക്കാന്‍ വേണ്ട പ്രയാസവും. അച്ഛന് ഇടാന്‍ നേരം തേച്ചുവച്ച ഷര്‍ട്ട് കണ്ടില്ലെങ്കില്‍ അമ്മയോട് കയര്‍ക്കേണ്ട ജോലി മാത്രമല്ലേയുള്ളൂ.

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍