2012, ഓഗസ്റ്റ് 9, വ്യാഴാഴ്ച
പതിനാല്
Published :
10:01 PM
Author :
കൂലങ്കഷന്സ്
്മഴ ചാറുമ്പോള്‍ അയലിലെ ഡ്രസ്സെടുക്കാന്‍
എന്നും അമ്മ മാത്രമെന്താണിങ്ങനെ ഓടുന്നത്..
അഛന് സിറ്റൗട്ടിലിരിപ്പുണ്ടെങ്കിലും ,
ഡ്രസ്സെല്ലാം അഛന്റേതാണെങ്കിലും...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
അത് പണ്ടേ ഉള്ള ഒരാചാരമാ...
മറുപടിഇല്ലാതാക്കൂതുടങ്ങിയത്..
മറുപടിഇല്ലാതാക്കൂഅല്ലേല് ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
രണ്ടു തെറി വിളിക്കട്ടെ മെക്ബൂല്ക്കാ ???
അതൊക്കെ പണ്ട് ,ഇപ്പൊ എല്ലാരും കൂടെ പോകും ഇക്കാ
മറുപടിഇല്ലാതാക്കൂഇപ്പോള് അമ്മ പത്രം വായിച്ചിരിക്കും ,അച്ഛന് തുണി പെറുക്കാന്ഓടും .എന്നിട്ട് വന്നു സ്ത്രീകള്‍ അനുഭവിക്കുന്ന മഹാ ദുര്രിതങ്ങളെ കുറിച്ച് എഴുതപ്പെട്ട പെണ്‍കവിതകള്‍ കേള്‍ക്കും .ഇടക്കിടക് അവരുടെ കദനങ്ങളെ കുറിച്ച്ഓര്‍ത്ത് കണ്ണീര് വാര്‍ക്കും .ഇല്ലെങ്കില്‍ കുടുംബ കോടതി നിരങ്ങേണ്ടി വരും മോനേ.ആണുങ്ങളെ കുറിച്ചൊക്കെ എഴുതാനും പറയാനും പോയാല്‍ സദാചാരവാദി എന്നൊരു ദുഷ്പ്പേരും വീഴും ..
മറുപടിഇല്ലാതാക്കൂകാരണം അമ്മയാണല്ലോ അത് അലക്കിയിട്ടത്. അപ്പോൾ അമ്മതന്നെയാണല്ലോ ഡ്രസ്സ് എടുക്കാൻ ഓടേണ്ടത്.. ഏത്?
മറുപടിഇല്ലാതാക്കൂനമുക്കിന്നനെ കാണാം,
മറുപടിഇല്ലാതാക്കൂഅച്ഛൻ അയയിലെ തുണിെടുത്ത് അകത്ത് കൊണ്ട് വയ്ക്കാൻ ധേതിപ്പെടും. അമ്മ കാലിൽ കാൽ കയറ്റി വച്ച് ഫേയ്സ് ബുക്ക് തുറന്ന്, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആരുടേയോ പോസ്റ്റിൽ കമന്റിക്കൊണ്ടിരിക്കുന്നു.!(ഇതിപ്പോഴുള്ള ആചാരമാ)
ആശംസകൾ.
അതെന്നെ ഈ അച്ഛന്മാര് ഒക്കെയെന്താ ഇങ്ങിനെ..?വരയും വരിയും നന്നായി.... :)
മറുപടിഇല്ലാതാക്കൂഇത് കണ്ടിരുന്നു വായിച്ചിരുന്നു
മറുപടിഇല്ലാതാക്കൂഅച്ഛന് മമുട്ടേല് പനി ആയിരുന്നിരിക്കും.
മറുപടിഇല്ലാതാക്കൂഎല്ലാ അച്ഛന്മാരും ഇങ്ങനെയാണോ....
മറുപടിഇല്ലാതാക്കൂഎന്നും അമ്മ മാത്രമെന്താണിങ്ങനെ ഓടുന്നത്..?
മറുപടിഇല്ലാതാക്കൂഇതൊരു ചോദ്യം തന്നെയാണ്..
ഒരു സ്ത്രീ ഒറ്റയ്ക്ക് ഓടുന്നതിന്റെ രഹസ്യമെന്ത് എന്നൊരു കഥ വായിച്ചത് ഓര്‍ക്കുന്നു.
മറുപടിഇല്ലാതാക്കൂആ തുണി കഴുകി ഉണക്കാന്‍ ഇടുന്നതിന്റെ ബുദ്ധിമുട്ട് അമ്മയ്ക്കറിയാം, ഉണങ്ങിയ തുണി നനഞ്ഞാല്‍ വീണ്ടും ഉണക്കാന്‍ വേണ്ട പ്രയാസവും. അച്ഛന് ഇടാന്‍ നേരം തേച്ചുവച്ച ഷര്‍ട്ട് കണ്ടില്ലെങ്കില്‍ അമ്മയോട് കയര്‍ക്കേണ്ട ജോലി മാത്രമല്ലേയുള്ളൂ.