2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഇരുപത്‌ജീവിതമെന്നത് വരകള്‍ക്കുള്ളില്‍
ഒതുങ്ങുന്ന ഒന്നല്ല എന്ന് ടീച്ചര്‍ക്കറിയാഞ്ഞിട്ടാണോ..?

7 അഭിപ്രായ(ങ്ങള്‍):

 1. thittappedutthiya varikalkidail jeevidathe thalakkanaavillennu aa kurunnu teachere padippikkuka yaayirunille?

  മറുപടിഇല്ലാതാക്കൂ
 2. നാലുവരി നാലുവര, സൂപ്പര്‍ കാര്‍ട്ടൂണ്‍

  മറുപടിഇല്ലാതാക്കൂ
 3. വട്ടപ്പൂജ്യംകാരാ ടീച്ചര്‍ തന്ന ഇമ്പൊസിഷന്‍ 100 വര്‍ഷം വരെ ജീവിച്ച് പടിക്ക്...

  മറുപടിഇല്ലാതാക്കൂ
 4. ടീച്ചര്‍ക്ക്‌ അറിയാഞ്ഞിട്ടാകും, ജീവിച്ചു കാണിച്ചു കൊടുക്ക്‌ എന്താണ് ഈ നാല് വരിയില്‍ ഒതുങ്ങാത്ത നാലക്ഷരമെന്നു.

  മറുപടിഇല്ലാതാക്കൂ
 5. ജീവിതത്തിന്‍റെ നാലുവരി നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍