2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

പതിനെട്ട്‌


അവരെന്റെ നാവറുത്തിട്ടെന്നോട് പറഞ്ഞു
'കാലഘട്ടത്തിന്റെ തിന്‍മകള്‍ക്കെതിരെ
ഉച്ചത്തില്‍ തന്നെ ശബ്ദിച്ചേക്കണേ..'

4 അഭിപ്രായ(ങ്ങള്‍):

 1. ഹ.. ഹാ. തികച്ചും ഗൌരവതരമായ വീക്ഷണം. ഇന്നിനു നേരെ ഒരു വിരല്‍ ചൂണ്ടല്‍ !!

  മറുപടിഇല്ലാതാക്കൂ
 2. തീര്‍ച്ചയായും ഗൌരവം അര്‍ഹിക്കുന്ന വിഷയം ചെറിയ വരയിലും വരികളിലൂടെയും പറഞ്ഞത്‌ അസലായി.
  ദിവസം ഒന്നെന്ന രീതിയില്‍ പോസ്റ്റ്‌ ചെയ്തുകൂടെ.

  മറുപടിഇല്ലാതാക്കൂ
 3. @ശ്രീജിത്..
  കൂലങ്കഷം വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ്.. ഞായറാഴ്ചയാണത് നാട്ടില്‍ പ്രസിദ്ധീകൃതമാവു്ന്നത്.. വെള്ളിയാഴ്ച ഗള്‍ഫ് നാടുകളിലും ..
  അതിനും ശേഷമാണ് ഞാനിത് ബ്ലോഗില്‍ ഇടു്ന്നത്..
  എന്തായാലും അഭിപ്രായങ്ങള്‍ക്ക് താങ്ക്‌സ്..

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍