2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഇരുപത്തിനാല്‌


കോലം കത്തിക്കല്‍ കഴിഞ്ഞു,പ്രകടനവും..

ജനാധിപത്യത്തിന്റെ അവശിഷ്ടം വാരാന്‍
ഇനി മുനിസിപ്പാലിറ്റിക്കാര്‍ വരണം..

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഇരുപത്തിമൂന്ന്‌കെണിയില്‍ നിന്നും മാന്‍ രക്ഷപ്പെട്ട കഥ പറഞ്ഞ്
മാഷ് നിര്‍ത്തി.
സന്തോഷത്താല്‍ കുട്ടികളെല്ലാം കൈയടിച്ചു..,
വേടന്റെ മക്കളൊഴിച്ച്.
ഒട്ടിയ വയറുംതടവി അവരങ്ങനെ....

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍