2012, മേയ് 13, ഞായറാഴ്‌ച

രണ്ട്‌


അറിഞ്ഞോ ., പുഴക്കരയില്‍
ഒരു ശവം പൊന്തി..

പാര്‍ട്ടിക്കാര്‍ കരിങ്കൊടി കെട്ടാന്‍ പോയി..
ശേഷം അനുശോചനയോഗം ഉണ്ട്
മസ്റ്റ് പാര്‍ട്ടിസിപേറ്റ്

പുഴക്കരയില്‍ ഇപ്പോഴും കിടപ്പുണ്ട് ആ ശവം
ചീര്‍ത്ത്.. ദുര്‍ഗന്ധം പരത്തി..

8 അഭിപ്രായ(ങ്ങള്‍):

  1. അജ്ഞാതന്‍2012, മേയ് 13 10:40 PM

    pala naadakangalil paranja pala aashayangalum varunnu...athu maati puthiya aashayangal kondu varika

    മറുപടിഇല്ലാതാക്കൂ
  2. രക്തസാക്ഷികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്ന ഈ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ ഹാസ്യാത്മകമായി രാഷ്ട്രീയക്കാരെ വിമര്‍ശിച്ച മഖ്‌ബൂലെ ..നിനക്ക് അഭിവാദ്യങ്ങള്‍ ..ആശംസകള്‍.. . സന്ദേശം സിനിമ ഓര്‍മ വന്നു മഖ്‌ബൂല്‍..ഇത് ഞങ്ങളുടെ ശവമാണെന്ന് രണ്ടു പാര്‍ട്ടിക്കാരും തര്‍ക്കിക്കുന്ന സമയത്ത് ടി. പി മാധവന്‍ (പോലീസ് ) പറയും ."അല്ല ,,ഇത് നിങ്ങളുടെ രണ്ടു കൂട്ടരുടെയും ശവമല്ല..മരിച്ച ആളുടെ മാത്രമാണ് "...

    മറുപടിഇല്ലാതാക്കൂ
  3. നേര്‍ക്കാഴ്ച ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. @അജ്ഞാതന്‍
    നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും നന്ദി
    @പ്രവീണ്‍ശേഖര്‍,
    സതീശന്‍ ഒ പി..
    നല്ല വാക്കിനും സന്ദര്‍ശനത്തിനും താങ്ക്‌സ്..

    മറുപടിഇല്ലാതാക്കൂ
  5. വരയോട് ഇഷ്ട്ടം...
    മറച്ചു വെച്ച അജണ്ടയുള്ള ആശയത്തോട് മുഴുവനായി യോജിപ്പില്ല
    :)

    മറുപടിഇല്ലാതാക്കൂ
  6. @ആചാര്യന്‍
    @സുമേഷ് വാസു
    @ഷാജു അത്താണിക്കല്‍
    @അലിഫ് ഷാഹ്

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍