2012, ജൂലൈ 19, വ്യാഴാഴ്‌ച

പതിനൊന്ന്‌


ആരാണ് തക്കോല്‍?
ഞാനെങ്കില്‍ എന്താണ് ഞാന്‍ തുറക്കേണ്ടത്..
ആരാണ് പൂട്ട്?
ഞാനെങ്കില്‍ ആരാണെന്നെ തുറക്കേണ്ടത്..
അല്ല, രണ്ടും ഞാന്‍ തന്നെയല്ലേ..
എന്നെത്തുറക്കേണ്ടത് ഞാന്‍ തന്നെയല്ലേ...

11 അഭിപ്രായ(ങ്ങള്‍):

 1. പുറത്തു നിന്ന് കാണുന്നവന് ഒരികലും മനസ്സിലാകില്ല മനുഷ്യന്റെ മനസ്സ്, അവന്‍റെ ഉള്ളിലിരുപ്പ് ഒരിക്കലും ആര്‍ക്കും ഊഹിക്കാനും ആവില്ല... അവന്റെ മനസ്സിനെ അവന്‍ വെളുക്കെ ഉള്ള ചിരി വെച്ച് പൂട്ടികെട്ടുന്നു... അത് തുറക്കാന്‍ അവനു മാത്രമെ പറ്റു...

  ചെറുതെങ്കിലും ചിന്തിപ്പിക്കാന്‍ പറ്റുന്ന 6 വരികള്‍.

  മറുപടിഇല്ലാതാക്കൂ
 2. വളരെ വലിയ ചിന്ത...
  ആ വരയും കിടിലം

  മറുപടിഇല്ലാതാക്കൂ
 3. കിട്ക്കൻ മഖ്ബൂൽ കിടുക്കൻ, എന്തൊരു ഗാംഭീര്യമാണാ വരികൾക്ക് ?
  ഒരുപാട് വലിയ രീതിയിലുള്ള അർത്ഥങ്ങളെ ഇത്രയ്ക്കും കയ്യടക്കത്തോടെ എങ്ങനെ ഇങ്ങനൊരു വരിയിൽ ഒതുക്കാൻ കഴിഞ്ഞു? വളരെ നല്ലത് എന്ന് മാത്രം പറഞ്ഞാൽ അതെനിക്കൊരു കുറച്ചിലാവും. വളരെ വളരെ മികച്ചത്.! ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. @വിഗ്നേഷ് ജി നായര്‍
  @സോണി
  @മണ്ടസന്‍

  അഭിപ്രായങ്ങള്‍ക്ക് താങ്ക്‌സ് കെട്ടോ..

  മറുപടിഇല്ലാതാക്കൂ
 5. വല്ലാത്ത പോയിന്റാണല്ലോ

  മറുപടിഇല്ലാതാക്കൂ
 6. മഖ്‌ബൂ..ഇത്തവണ വളരെ ചിന്തനീയമായ വരയും, വരികളും സമ്മാനിച്ചതിന് പ്രത്യേക അഭിനന്ദനങ്ങള്‍..,...ഇത് പോലെ യുള്ള വരകളും വരികളും ഇനിയും വരട്ടെ..ഇതാണ് വേണ്ടത്..

  മറുപടിഇല്ലാതാക്കൂ
 7. പരസ്പരം തുറക്കാന്‍ കഴിയുന്ന മറ്റൊരു പൂട്ടും താക്കോലും കിട്ടുക എന്നുപറയുന്നതും ഒരു മഹാഭാഗ്യം ആണ്!

  നല്ല വരി. :-) വര എന്താന്നു കുറേനേരം നോക്കി. വല്യ പിടികിട്ടുന്നില്ല :-(

  മറുപടിഇല്ലാതാക്കൂ
 8. വരയും വരിയും ഇഷ്ടമായി....ആശംസകള്‍ മക്ബൂ...

  മറുപടിഇല്ലാതാക്കൂ
 9. MAQBOOLINTE VARIYUM YAASIRINTE VARAYUM.URULAKKUPERI UPPERIKKURULA. I PROUD OF U BOTH..

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍