2012, ജൂലൈ 6, വെള്ളിയാഴ്‌ച

എട്ട്‌ചിലപ്പോഴങ്ങിനെയാണ്
മുയലുറക്കം പിടിച്ചാല്‍
ആമ ജയിക്കുന്നു!

5 അഭിപ്രായ(ങ്ങള്‍):

 1. നെയ്യാറ്റിന്‍കര ഇലക്ഷന്‍ റിസള്‍ട്ടിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്‌

  മറുപടിഇല്ലാതാക്കൂ
 2. നല്ല സംഭവം,ആശയം,വര. എല്ലാം കൊണ്ടും നന്നായിട്ടുണ്ട്. പക്ഷെ ഇവിടെ പ്രശ്നം മുയലുറങ്ങിപ്പോയതല്ല,മടി പിടിച്ച്, ആരോടൊക്കെയേ എന്തിനോ വേണ്ടി തല്ലു കൂടി നേരം കളഞ്ഞതാ.! എന്തായാലും കൊള്ളാം. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം ..നല്ല ആശയം..നല്ല വര..പക്ഷെ.....ഇല്ല ഒന്നുമില്ല..എല്ലാ തവണയും ഞാന്‍ ഇങ്ങനെ ഓരോ കുറ്റം പറഞ്ഞാല്‍ ശരിയാകില്ല..

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍