2012, ജൂൺ 19, ചൊവ്വാഴ്ച

ആറ്‌



മഴക്കാലം നമുക്കല്ലേ..

ഉള്ളിലിപ്പോഴും വേനലൊടുങ്ങാത്തവരുണ്ട്..

12 അഭിപ്രായ(ങ്ങള്‍):

  1. ഉള്ളിലിപ്പോഴും വെനലോടുങ്ങാത്തവര്‍ക്കെന്തു മഴക്കാലം നല്ല വരയും ആശയവും അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാല്ലോ.. ആശംസകള്‍ മ്ഖബൂല്‍..

    മറുപടിഇല്ലാതാക്കൂ
  3. മഖ്‌ബൂ..ഇത്തവണത്തെ വരയും ആശയവും വളരെ സാമൂഹ്യ പ്രസക്തി ഉള്ളതാണല്ലോ.. . മഴക്കാലം വരുമ്പോള്‍ സാഹിത്യകാരനും കച്ചവടക്കാരനും വാചാലനാകുന്നു. സാഹിത്യകാരന്‍ മഴയെ കുറിച്ച് വാ തോരാതെ പ്രസന്ഗിക്കുന്നു, കാവ്യാത്മകമായി എഴുതുന്നു, കച്ചവടക്കാരന്‍ മഴയെ അനുബന്ധപ്പെടുത്തി കച്ചവടത്തെ വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നു. ഇതിനിടയില്‍ മഴയെ ശപിച്ചു കൊണ്ട് തെരുവിലും, ചോരുന്ന കൂരക്കു ചുവട്ടിലും മറ്റൊരു സമൂഹം കൂടി ഉണ്ടെന്നുള്ള ഓര്‍മപ്പെടുത്തല്‍ ഉചിതമായ സമയത്ത് ഞങ്ങളിലെക്കെത്തിച്ചതിനു ആശംസകള്‍. ഈ ചിന്ത അഭിനന്ദനീയംതന്നെ.

    മറുപടിഇല്ലാതാക്കൂ
  4. @ജെഫുക്കാ
    @പാറക്കണ്ടി
    @പ്രവീണ്‍ശേഖര്‍
    @വിഡ്ഢിമാന്‍
    @യൂനുസ്‌കൂള്‍
    @വേണുഗോപാല്‍

    വന്ന് അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

    മറുപടിഇല്ലാതാക്കൂ
  5. നല്ല വരയാണ്,എനിക്കീ വിഷമ വിഷയങ്ങൾക്ക് മറുപടി പറയാനറിയില്ല. സോറി കൂളിന്റെ കമന്റിന്റെ ആവശ്യകതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ,കൂലങ്കഷത്തിനും. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  6. വരികളിലും, വരയിലും യാതൊരു പുതുമയുമില്ല.... പഴയതും പറഞ്ഞു പതിഞ്ഞതുമാണ്...

    മറുപടിഇല്ലാതാക്കൂ
  7. @മണ്ടസന്‍
    @ഷാജു അത്താണിക്കല്‍
    @പ്രദീപ് കുമാര്‍
    (അങ്ങനെ പോരട്ടെ അഭിപ്രായങ്ങള്‍.. ഈ തുറന്ന് പറച്ചിലിന് ഇരിക്കട്ടെ ഒരു ഗമണ്ടന്‍ താങ്ക്‌സ്)

    അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെയും താങ്ക്‌സ്..

    മറുപടിഇല്ലാതാക്കൂ
  8. വിശക്കാത്ത വയറും കിടക്കാന്‍ കൂരയുമുള്ളവന് മാത്രമേ മഴ ആസ്വദിക്കാന്‍ കഴിയൂ എന്ന് പറയുന്നത് എത്ര ശരി!
    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍