2012, ജൂൺ 19, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
ഉള്ളിലിപ്പോഴും വെനലോടുങ്ങാത്തവര്ക്കെന്തു മഴക്കാലം നല്ല വരയും ആശയവും അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂകൊള്ളാല്ലോ.. ആശംസകള്‍ മ്ഖബൂല്..
മറുപടിഇല്ലാതാക്കൂമഖ്ബൂ..ഇത്തവണത്തെ വരയും ആശയവും വളരെ സാമൂഹ്യ പ്രസക്തി ഉള്ളതാണല്ലോ.. . മഴക്കാലം വരുമ്പോള്‍ സാഹിത്യകാരനും കച്ചവടക്കാരനും വാചാലനാകുന്നു. സാഹിത്യകാരന് മഴയെ കുറിച്ച് വാ തോരാതെ പ്രസന്ഗിക്കുന്നു, കാവ്യാത്മകമായി എഴുതുന്നു, കച്ചവടക്കാരന് മഴയെ അനുബന്ധപ്പെടുത്തി കച്ചവടത്തെ വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നു. ഇതിനിടയില്‍ മഴയെ ശപിച്ചു കൊണ്ട് തെരുവിലും, ചോരുന്ന കൂരക്കു ചുവട്ടിലും മറ്റൊരു സമൂഹം കൂടി ഉണ്ടെന്നുള്ള ഓര്‍മപ്പെടുത്തല്‍ ഉചിതമായ സമയത്ത് ഞങ്ങളിലെക്കെത്തിച്ചതിനു ആശംസകള്‍. ഈ ചിന്ത അഭിനന്ദനീയംതന്നെ.
മറുപടിഇല്ലാതാക്കൂപോരാ..
മറുപടിഇല്ലാതാക്കൂപോരും
മറുപടിഇല്ലാതാക്കൂനല്ല വര ...
മറുപടിഇല്ലാതാക്കൂനല്ല ആശയവും
@ജെഫുക്കാ
മറുപടിഇല്ലാതാക്കൂ@പാറക്കണ്ടി
@പ്രവീണ്‍ശേഖര്‍
@വിഡ്ഢിമാന്
@യൂനുസ്കൂള്
@വേണുഗോപാല്‍
വന്ന് അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെയും താങ്ക്സ് കെട്ടോ..
നല്ല വരയാണ്,എനിക്കീ വിഷമ വിഷയങ്ങൾക്ക് മറുപടി പറയാനറിയില്ല. സോറി കൂളിന്റെ കമന്റിന്റെ ആവശ്യകതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ,കൂലങ്കഷത്തിനും. ആശംസകൾ.
മറുപടിഇല്ലാതാക്കൂഇഷ്ടായി
മറുപടിഇല്ലാതാക്കൂനല്ല വര & തീം
വരികളിലും, വരയിലും യാതൊരു പുതുമയുമില്ല.... പഴയതും പറഞ്ഞു പതിഞ്ഞതുമാണ്...
മറുപടിഇല്ലാതാക്കൂ@മണ്ടസന്‍
മറുപടിഇല്ലാതാക്കൂ@ഷാജു അത്താണിക്കല്‍
@പ്രദീപ് കുമാര്‍
(അങ്ങനെ പോരട്ടെ അഭിപ്രായങ്ങള്‍.. ഈ തുറന്ന് പറച്ചിലിന് ഇരിക്കട്ടെ ഒരു ഗമണ്ടന്‍ താങ്ക്സ്)
അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെയും താങ്ക്സ്..
വിശക്കാത്ത വയറും കിടക്കാന്‍ കൂരയുമുള്ളവന് മാത്രമേ മഴ ആസ്വദിക്കാന്‍ കഴിയൂ എന്ന് പറയുന്നത് എത്ര ശരി!
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.