2012, ജൂൺ 3, ഞായറാഴ്‌ച

അഞ്ച്‌


A,B,AB,O
രക്തഗ്രൂപ്പുകള്‍ പലതുണ്ടെന്ന് ടീച്ചര്‍

ഗ്രൂപ്പ് തിരിഞ്ഞ് രക്തം ചിന്തരുതെന്ന്
പക്ഷെ ടീച്ചര്‍ പറഞ്ഞില്ല.

11 അഭിപ്രായ(ങ്ങള്‍):

  1. മഖ്‌ബൂ..ഇത്തവണ ഒരേ സമയം രണ്ടു ചിന്തകള്‍ ഉണര്‍ത്തുന്ന ഒരു കാര്‍ട്ടൂണ്‍ ആയിപ്പോയല്ലോ..

    വിദ്യാഭ്യാസം പണം കൊണ്ട് വാങ്ങാന്‍ പറ്റുന്ന എന്തോ ഒരു സാധനമാണ് എന്ന തരത്തിലാണ് എഞ്ചിനീയറിംഗ് , മെഡിസിന്‍ പഠിത്തത്തിന് മക്കള്‍ക്ക്‌ സീറ്റ് വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ഓടുന്നത്. ഇനിയിപ്പോള്‍ അങ്ങനെയൊക്കെ സീറ്റ് വാങ്ങി പഠിച്ചാല്‍ തന്നെ എന്താണ് പഠിക്കുന്നത്. ? സമൂഹത്തിനു ഒരുപകാരവും ഇല്ലാത്ത കുറെ ആളുകളെ സൃഷ്ടിക്കുക എന്നത് മാത്രമാണ് പണം കൊണ്ട് മാത്രം നേടിയ വിദ്യാഭ്യാസം കൊണ്ട് സംഭവിക്കുന്നത്‌.

    അവസാനത്തെ രക്ത ഗ്രൂപ്പ് പരാമര്‍ശം സംഭവം നന്നായി . പക്ഷെ, ഈ കാര്‍ട്ടൂണില്‍ ഒരേ സമയം രണ്ടു വിഷയങ്ങള്‍ കൈകാര്യം ചെയ്തത് നന്നായോ എന്ന് പുന പരിശോധിക്കുക.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. രസകരം,ചിന്തോദ്ദീപകം നിന്റെ വരയും വരികളും മഖ്ബൂൽ.! പ്രതികരിക്കാൻ ഉദ്ദേശിച്ച രണ്ട് വിഷയങ്ങളിലും കൃത്യമായി വായനക്കാരുടെ ശ്രദ്ധയൂന്നിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു,വരകളിലും, വരിയിലും. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  3. @പ്രവീണ്‍ ശേഖര്‍
    നിര്‍ദ്ദേശങ്ങള്‍ക്ക് താങ്ക്‌സ്..
    ഇനി ശ്രദ്ധിക്കാം കെട്ടോ...

    @മണ്ടസന്‍..

    മനേഷ് ഭായ്.. വര ഞാനല്ല കെട്ടോ..
    യാസിര്‍ പാടൂര്‍ എന്നൊരു ബഡാ പുള്ളിയാ..

    - നല്ല വാക്കിന് താങ്ക്‌സ്...

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്ന് ചിന്തനീയും ..ഇപ്പോഴത്തെ വിദ്യ ആഭാസ കാലത്തെ ചിത്രം തന്നെ

    മറുപടിഇല്ലാതാക്കൂ
  5. ഗ്രൂപ്പുകള്‍ തിരിയാതെ വിദ്യയും വിദ്യാഭ്യാസവും വളരട്ടെ ,,

    മറുപടിഇല്ലാതാക്കൂ
  6. സന്ദേശങ്ങള്‍ വൈരുധ്യങ്ങളായെങ്കിലും ചിന്തയുണര്‍ത്തിയ വരയും കുറിയും!

    മറുപടിഇല്ലാതാക്കൂ
  7. മനപ്പൂർവ്വം പറായതിരിക്കുന്നതാ

    മറുപടിഇല്ലാതാക്കൂ
  8. വേറിട്ട് നിൽക്കുന്ന കാർട്ടൂണുകൾ..
    ഇത്തവണ രണ്ട് വിഷയം....

    വരയും നന്ന്, വരിയും നന്ന്..

    മറുപടിഇല്ലാതാക്കൂ
  9. വേര്‍ തിരിവ് ഇല്ലാത്ത ഒരു കിനാശേരി കിനാവ്‌ കാണാന്‍ പറ്റുമോ?

    മറുപടിഇല്ലാതാക്കൂ
  10. നല്ലതിനെ പ്രതീക്ഷിക്കാം.. നന്നായി മഖ്മൂൽ

    മറുപടിഇല്ലാതാക്കൂ
  11. പ്രവീണ്‍ പറഞ്ഞതുപോലെ രണ്ടു കാര്‍ട്ടൂണ്‍ ആക്കാമായിരുന്നു എന്ന് തോന്നി. എട് ക്യാഷ്‌ എന്ന്, അല്ലെ?

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍