2013, മാർച്ച് 12, ചൊവ്വാഴ്ച

നാല്‍പ്പത്തിരണ്ട്‌ആകാശം തൊടണമെന്ന്
സ്വാതന്ത്ര്യം വാദിച്ച് നൂലറുത്ത പട്ടമാണ് .....
ഇപ്പോള്‍ നിലത്ത് , ഭൂമിപറ്റി.....

2 അഭിപ്രായ(ങ്ങള്‍):

  1. യുദ്ധപുർവ്വ ഇറാഖിനെപ്പറ്റിയും യുദ്ധാനന്തര ഇറാഖിനെപ്പറ്റിയും ഒറ്റ്രാൽ പറഞ്ഞതിങ്ങനെ.
    " മുമ്പ് നമുക്കറിയാമായിരുന്നു ആരാണ് നമ്മുടെ സഹോദരിമാരെ പറിച്ചുകീറിക്കൊന്നതെന്ന്. ഇന്ന് നമുക്കറിയാം ആരെങ്കിലുമൊക്കെ നമ്മുടെ സഹോദരിമാരെ കടിച്ചുകീറിക്കൊല്ലുമെന്ന്. അത് നമ്മൾ ചോദിച്ചു വാങ്ങിയ സ്വാതന്ത്ര്യത്തിന്റെ വിലയാണ്"

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍