2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

മുപ്പത്തിയൊമ്പത്‌


അക്കത്തിന്റെ ഇടതുവശത്ത്
ഇരിപ്പുറപ്പിച്ചത് കൊണ്ടല്ലേ
പൂജ്യം വെറും പൂജ്യമായിപ്പോയത്...

3 അഭിപ്രായ(ങ്ങള്‍):

 1. കുറെ കാലമായി.
  നല്ലൊരു ആത്മവിമർശനം നടത്തീട്ട്.
  ആതാ ഇങ്ങോട്ട് വന്നത്.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 2. അതെ വലതു വശം ആയിരുന്നെങ്കില്‍....അല്ലെ

  മറുപടിഇല്ലാതാക്കൂ
 3. കൂലങ്കൂഷ൯സ്...
  സൂപ്പ൪ബ്....
  ദൈവം തുണക്കട്ടെ..

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍