2013, ജനുവരി 25, വെള്ളിയാഴ്‌ച

മുപ്പത്തിയേഴ്‌


ഇരുട്ട് കട്ടകുത്തുംനേരം
വലിയ പുണ്യമാണ് സ്ട്രീറ്റ് ലൈറ്റ്.
പകലില്‍ പക്ഷെ, ഇങ്ങനെ നിറഞ്ഞു കത്തിയിട്ടെന്താണ്...

7 അഭിപ്രായ(ങ്ങള്‍):

 1. മഖ്ബൂല്‍ ബായി,

  ഇവിടെ ഗള്‍ഫില്‍ (ചെപ്പില്‍) നിങ്ങളുടെ രചന കളരിലാണ് വരാറുള്ളത്..
  കളറിലുള്ളത് ബ്ലോഗില്‍ ഇട്ടൂടെ..?

  മറുപടിഇല്ലാതാക്കൂ
 2. @അമീന്‍....
  ചെപ്പ് അങ്ങ് ദുഫായിലല്ലേ.. ഇവിടെ കി്ട്ടാന്‍ മാര്‍ഗമില്ലന്നേ..

  മറുപടിഇല്ലാതാക്കൂ
 3. വന്നു,വായിച്ചു,കണ്ടു,കീഴടങ്ങി....:)

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍