2012, ഡിസംബർ 15, ശനിയാഴ്‌ച

മുപ്പത്തി രണ്ട്‌


'മുമ്പിയാള്‍ രത്‌നാകരനെന്ന
പെരും കള്ളനായിരുന്നു യുവറോണര്‍..'

ഭൂതകാലം ചികഞ്ഞും തെളിവുണ്ടാക്കുന്ന
പോലീസ് വിദ്യ മാനിഷാദ പറയുന്നേരം
വാല്‍മീകി ഓര്‍ത്തു കാണില്ല...

7 അഭിപ്രായ(ങ്ങള്‍):

  1. മനസ്സിലായില്ല,ഒന്നും.!
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ തന്നെ വിശദീകരിക്കേണ്ടി വരോ ദൈവ്വേ..
    നോക്കണേ എന്റെയൊരു ഗതികേട്- ഹിഹി

    മറുപടിഇല്ലാതാക്കൂ
  3. എല്ലാറ്റിനും കൂടി ഇവിടെ അഭിപ്രായം എഴുതുന്നു. മൊത്തം നന്നായിരിക്കുന്നു!

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍