2012, നവംബർ 28, ബുധനാഴ്‌ച

ഇരുപത്തി ഒമ്പത്‌


'പെട്ടന്നൊരു സ്‌ഫോടനം..
പിന്നെയാണീ പ്രപഞ്ചം
ഇക്കാണും രൂപത്തിലായത്..'

അധ്യാപകന്റെ വാക്കുകളില്‍ നിന്ന്
കുട്ടികള്‍ ഇങ്ങനെ തെളിവെടുത്തു:
-അന്നും അല്‍ഖാഇദ ഉണ്ടായിരുന്നു-

5 അഭിപ്രായ(ങ്ങള്‍):

 1. ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്ന അറിവുകളുടെ അക്ഷയഖനികളുടെ കലവറയാണല്ലോ മലയാള വാക്കുകൾ.! പീഡനം സ്ഫോടനം പ്രണയം തുടങ്ങിയ വാക്കുകൾ ഉദാഹരണം.
  നല്ല ചിന്ത,വഴി തെറ്റിയില്ല.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 2. പാവം അല്‍ ഖൊഇദ !
  എത്ര കഷ്ടപെട്ടിട്ടുണ്ടാകും അന്ന്
  ബോംബ്‌ ഉണ്ടാക്കാന്‍ !!
  ആശംസകളോടെ
  അസ്രുസ്

  മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍