2012, മേയ് 28, തിങ്കളാഴ്‌ച

നാല്‌


ആ .. അവന്‍ ഒമ്പതീന്ന് ജയിച്ചു..
ഇപ്പോ.. പത്തീക്കാ..


ഇല്ലമ്മേ ജയിച്ചതൊക്കെയും പാഠപുസ്തകങ്ങളായിരുന്നു...

9 അഭിപ്രായ(ങ്ങള്‍):

  1. ഇന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ക്കിടയിലൂടെ പരീക്ഷ കഴിഞ്ഞു ജയിച്ചു പോകുന്ന വിദ്യാര്‍ഥികള്‍ എവിടെയാണ് യഥാര്‍ഥത്തില്‍ വിജയിക്കേണ്ടത് എന്ന് മാത്രം പഠിക്കുന്നില്ല. പരീക്ഷ എഴുതിയ മുഴുവന്‍ പേരെയും ജയിപ്പിച്ചു കൊണ്ടുള്ള സമ്പ്രദായം എത്രത്തോളം ശാശ്വതമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

    ആക്ഷേപ ഹാസ്യം ചേര്‍ത്തു കൊണ്ടുള്ള വരയിലൂടെ ഇത്തരം കാര്യങ്ങള്‍ സമൂഹത്തിനു മുന്നിലെത്തിക്കുന്ന മഖ്‌ബുവിനു ഒരായിരം അഭിനന്ദനങ്ങള്‍ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മക്ബൂല്‍,
    പേജ് ലേയൌട്ട് ശ്രദ്ധിക്കണം! വരച്ച താളുകള്‍ക്കാന് ഇവിടെ പ്രാധാന്യം. ബാക്കിയോക്കെ നിഷ്പ്രഭമാക്കി പോസ്റ്റ്‌ ഹൈലൈറ്റ് ചെയ്യത്തക്ക വിധം ബ്ലോഗ്‌ ഡിസൈന്‍ ചെയ്യണം!
    ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്.
    ജോസ്‌ലെറ്റ് പറഞ്ഞത് ഒന്ന് ശ്രദ്ധിക്കു.

    മറുപടിഇല്ലാതാക്കൂ
  4. വന്ന് അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെയും താങ്ക്‌സ്..

    ബ്ലോഗിന്റെ ഡിസൈന്‍ മാറ്റിയിട്ടുണ്ട്.....

    മറുപടിഇല്ലാതാക്കൂ
  5. വ്യത്യസ്തമായ ഒരു ബ്ലോഗ് തന്നെ. ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്. ബ്ലോഗ്‌ ഡിസൈന്‍ മാറ്റുകയല്ല മഖ്ബൂല്‍, പോസ്റ്റ്‌ അല്പം കൂടി വലുതാക്കി ചെയ്യൂ, അപ്പോള്‍ അതില്‍ പിന്നീട് ക്ലിക്ക്‌ ചെയ്യേണ്ടി വരില്ല. പോസ്റ്റ്‌ ചെയ്യുമ്പോള്‍ തന്നെ ചിത്രം വലുതാക്കാനുള്ള ഓപ്ഷന്‍ ഉപയോഗിക്കുക.

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍