പത്രത്തില്‍ മരിച്ചവര്‍ക്കായി
ഒരു പേജുണ്ട്...
ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവരുടെ
തോന്നിവാസങ്ങള്‍ക്കാണത്രെ....
2012 നവംബർ 29, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
Popular Posts
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...

അതാണ് ചില കാര്യങ്ങളിൽ ചിലർ,
മറുപടിഇല്ലാതാക്കൂ'ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന് പറയുന്നത് അല്ലേ ?
അപ്പൊ ഈ പത്രം മുഴുവൻ ചരമവാർത്തയ്ക്കാവും. കാരണം അങ്ങനുള്ളവരുടെ വാർത്തകൾക്കും കുഴിയിലായവർക്കും.
നല്ല രസമായ ചിന്ത മഖ്ബൂൽ.
ആശംസകൾ.
ചിലര്‍ ആദ്യം നോക്കുന്നത് ചരമപേജാണത്രെ
മറുപടിഇല്ലാതാക്കൂഒരു പ്രായം കഴിയുമ്പോള്‍ ആള്ക്കാര് ചരമക്കോളം മുഴുവന്‍ ഇരുന്നു നോക്കുന്നത് കണ്ടിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂസത്യം ,
മറുപടിഇല്ലാതാക്കൂപാവം ആത്മാകള്...
മറുപടിഇല്ലാതാക്കൂഅവര്ക്ക് ആ ഒരു പേജ് മാത്രം നോക്കിയാല്‍ മതിയല്ലോ !
പക്ഷെ
ജീവിച്ചിരിക്കുന്നവരുടെ കാര്ടമോ............കഷ്ട്ടം !!
ആശന്സകളോടെ
അസ്രുസ്