2012, ജൂൺ 3, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
മഖ്‌ബൂ..ഇത്തവണ ഒരേ സമയം രണ്ടു ചിന്തകള്‍ ഉണര്‍ത്തുന്ന ഒരു കാര്‍ട്ടൂണ്‍ ആയിപ്പോയല്ലോ..
മറുപടിഇല്ലാതാക്കൂവിദ്യാഭ്യാസം പണം കൊണ്ട് വാങ്ങാന്‍ പറ്റുന്ന എന്തോ ഒരു സാധനമാണ് എന്ന തരത്തിലാണ് എഞ്ചിനീയറിംഗ് , മെഡിസിന്‍ പഠിത്തത്തിന് മക്കള്‍ക്ക് സീറ്റ് വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ഓടുന്നത്. ഇനിയിപ്പോള്‍ അങ്ങനെയൊക്കെ സീറ്റ് വാങ്ങി പഠിച്ചാല്‍ തന്നെ എന്താണ് പഠിക്കുന്നത്. ? സമൂഹത്തിനു ഒരുപകാരവും ഇല്ലാത്ത കുറെ ആളുകളെ സൃഷ്ടിക്കുക എന്നത് മാത്രമാണ് പണം കൊണ്ട് മാത്രം നേടിയ വിദ്യാഭ്യാസം കൊണ്ട് സംഭവിക്കുന്നത്.
അവസാനത്തെ രക്ത ഗ്രൂപ്പ് പരാമര്‍ശം സംഭവം നന്നായി . പക്ഷെ, ഈ കാര്‍ട്ടൂണില്‍ ഒരേ സമയം രണ്ടു വിഷയങ്ങള്‍ കൈകാര്യം ചെയ്തത് നന്നായോ എന്ന് പുന പരിശോധിക്കുക.
ആശംസകള്‍
രസകരം,ചിന്തോദ്ദീപകം നിന്റെ വരയും വരികളും മഖ്ബൂൽ.! പ്രതികരിക്കാൻ ഉദ്ദേശിച്ച രണ്ട് വിഷയങ്ങളിലും കൃത്യമായി വായനക്കാരുടെ ശ്രദ്ധയൂന്നിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു,വരകളിലും, വരിയിലും. ആശംസകൾ.
മറുപടിഇല്ലാതാക്കൂ@പ്രവീണ്‍ ശേഖര്‍
മറുപടിഇല്ലാതാക്കൂനിര്ദ്ദേശങ്ങള്ക്ക് താങ്ക്‌സ്..
ഇനി ശ്രദ്ധിക്കാം കെട്ടോ...
@മണ്ടസന്‍..
മനേഷ് ഭായ്.. വര ഞാനല്ല കെട്ടോ..
യാസിര്‍ പാടൂര്‍ എന്നൊരു ബഡാ പുള്ളിയാ..
- നല്ല വാക്കിന് താങ്ക്‌സ്...
വളരെ നന്ന് ചിന്തനീയും ..ഇപ്പോഴത്തെ വിദ്യ ആഭാസ കാലത്തെ ചിത്രം തന്നെ
മറുപടിഇല്ലാതാക്കൂഗ്രൂപ്പുകള് തിരിയാതെ വിദ്യയും വിദ്യാഭ്യാസവും വളരട്ടെ ,,
മറുപടിഇല്ലാതാക്കൂസന്ദേശങ്ങള് വൈരുധ്യങ്ങളായെങ്കിലും ചിന്തയുണര്‍ത്തിയ വരയും കുറിയും!
മറുപടിഇല്ലാതാക്കൂമനപ്പൂർവ്വം പറായതിരിക്കുന്നതാ
മറുപടിഇല്ലാതാക്കൂവേറിട്ട് നിൽക്കുന്ന കാർട്ടൂണുകൾ..
മറുപടിഇല്ലാതാക്കൂഇത്തവണ രണ്ട് വിഷയം....
വരയും നന്ന്, വരിയും നന്ന്..
വേര്‍ തിരിവ് ഇല്ലാത്ത ഒരു കിനാശേരി കിനാവ് കാണാന്‍ പറ്റുമോ?
മറുപടിഇല്ലാതാക്കൂനല്ലതിനെ പ്രതീക്ഷിക്കാം.. നന്നായി മഖ്മൂൽ
മറുപടിഇല്ലാതാക്കൂപ്രവീണ് പറഞ്ഞതുപോലെ രണ്ടു കാര്‍ട്ടൂണ്‍ ആക്കാമായിരുന്നു എന്ന് തോന്നി. എട് ക്യാഷ് എന്ന്, അല്ലെ?
മറുപടിഇല്ലാതാക്കൂ