2012, നവംബർ 23, വെള്ളിയാഴ്‌ച

ഇരുപത്താറ്‌


ഡെസ്‌ക് ടോപ്പിലെ ആകാശത്ത് പക്ഷെ,
നക്ഷത്രങ്ങളില്ല..
അത്‌കൊണ്ടാവും അമ്പിളിമാമനെ വേണമെന്ന്
കുഞ്ഞുമോന് വാശി പിടിക്കാനാവാത്തത്...

1 അഭിപ്രായ(ങ്ങള്‍):

  1. പക്ഷെ അവനെ കാത്ത് കാത്ത്...
    ഓണ്‍ലൈന്‍ മാര്‍കറ്റ്‌കള്‍
    കണ്ണുംനട്ട് ഇരിക്കുന്നുണ്ട്‌ !

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍