2012, നവംബർ 26, തിങ്കളാഴ്‌ച

ഇരുപത്തി എട്ട്‌


കല്ലെറിഞ്ഞ് മാങ്ങയറുക്കാമെന്നോ..
ഞാനില്ല...
മാങ്ങയൊക്കെ അഛന്‍
ഫ്രൂട്ട്ബസാറില്‍ നിന്ന് വാങ്ങിവരും..

5 അഭിപ്രായ(ങ്ങള്‍):

  1. എന്താ പ്പൊ ഞാൻ പറയ്വാ....
    പറയേണ്ടതൊക്കെ ബുദ്ധിജീവികള് പറഞ്ഞോളും.

    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. കഴിഞ്ഞ ദിവസം ഞാന്‍ ഒരു സുഹൃത്തിനോട് പറഞ്ഞതേയുള്ളൂ....പണ്ടത്തെപ്പോലെ വല്ലവന്റെയും പറമ്പില്‍ മതില് ചാടിക്കടന്നു മാവില്‍ എറിയാന്‍ ചെന്നാല്‍ ഇന്നു കേസ് ഭവനഭേദനം, മോഷണം, പിടിച്ചുപറി തുടങ്ങി മാനഭംഗ ശ്രമം വരെയാകും!!!

    കുട്ടികളെ പറഞ്ഞിട്ടെന്താ??/ :(

    മറുപടിഇല്ലാതാക്കൂ
  3. ജീവിതം ചുരുക്കി ചുരുക്കി ..
    നാം ഫ്രീസറില്‍ വെച്ചു..

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍