2012, നവംബർ 29, വ്യാഴാഴ്‌ച

മുപ്പത്‌


പത്രത്തില്‍ മരിച്ചവര്‍ക്കായി
ഒരു പേജുണ്ട്...
ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവരുടെ
തോന്നിവാസങ്ങള്‍ക്കാണത്രെ....

5 അഭിപ്രായ(ങ്ങള്‍):

  1. അതാണ് ചില കാര്യങ്ങളിൽ ചിലർ,

    'ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന് പറയുന്നത് അല്ലേ ?
    അപ്പൊ ഈ പത്രം മുഴുവൻ ചരമവാർത്തയ്ക്കാവും. കാരണം അങ്ങനുള്ളവരുടെ വാർത്തകൾക്കും കുഴിയിലായവർക്കും.
    നല്ല രസമായ ചിന്ത മഖ്ബൂൽ.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. ചിലര്‍ ആദ്യം നോക്കുന്നത് ചരമപേജാണത്രെ

    മറുപടിഇല്ലാതാക്കൂ
  3. ഒരു പ്രായം കഴിയുമ്പോള്‍ ആള്‍ക്കാര് ചരമക്കോളം മുഴുവന്‍ ഇരുന്നു നോക്കുന്നത് കണ്ടിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  4. പാവം ആത്മാകള്‍...
    അവര്‍ക്ക് ആ ഒരു പേജ് മാത്രം നോക്കിയാല്‍ മതിയല്ലോ !
    പക്ഷെ
    ജീവിച്ചിരിക്കുന്നവരുടെ കാര്ടമോ............കഷ്ട്ടം !!

    ആശന്സകളോടെ
    അസ്രുസ്

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍