'പെട്ടന്നൊരു സ്ഫോടനം..
പിന്നെയാണീ പ്രപഞ്ചം
ഇക്കാണും രൂപത്തിലായത്..'
അധ്യാപകന്റെ വാക്കുകളില്‍ നിന്ന്
കുട്ടികള്‍ ഇങ്ങനെ തെളിവെടുത്തു:
-അന്നും അല്‍ഖാഇദ ഉണ്ടായിരുന്നു-
2012, നവംബർ 28, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്ന അറിവുകളുടെ അക്ഷയഖനികളുടെ കലവറയാണല്ലോ മലയാള വാക്കുകൾ.! പീഡനം സ്ഫോടനം പ്രണയം തുടങ്ങിയ വാക്കുകൾ ഉദാഹരണം.
മറുപടിഇല്ലാതാക്കൂനല്ല ചിന്ത,വഴി തെറ്റിയില്ല.
ആശംസകൾ.
ഹൊ ചിന്തനീയം
മറുപടിഇല്ലാതാക്കൂഉം,ഒരു പരിധി വരെ ഓക്കേ :)
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂപാവം അല്‍ ഖൊഇദ !
മറുപടിഇല്ലാതാക്കൂഎത്ര കഷ്ടപെട്ടിട്ടുണ്ടാകും അന്ന്
ബോംബ് ഉണ്ടാക്കാന്‍ !!
ആശംസകളോടെ
അസ്രുസ്