അവരെന്റെ കണ്ണ് ചൂഴ്ന്നു,
കാല് ചെത്തി, കയ്യറുത്തു...
ഇല്ലാത്ത അവയവങ്ങളിലേക്ക് നോക്കി
കോടതി ചിരിച്ചു..
'തെളിവുണ്ടോ?'
2012, ജൂലൈ 26, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
കോടതിയ്ക്കും അധികാരികൾക്കും എല്ലാറ്റിനും തെളിവുകൾ വേണമിഷ്ടാ. എല്ലാർക്കുമെല്ലാറ്റിനും വേണ്ടത് തെളിവുകളും സാക്ഷികളും മറ്റുമാണ്. അനുഭവിച്ചവരുടെ കാര്യങ്ങൾക്കും വാക്കുകൾക്കും ഒരു വിലയുമില്ല സുഹൃത്തേ. ആശംസകൾ.
മറുപടിഇല്ലാതാക്കൂകഴിഞ്ഞ വെള്ളിയാഴ്ച വാരാദ്യമാധ്യമത്തില്‍ വായിച്ചിരുന്നു ഈ ചെറുകഥ...വലിയൊരു ആശയം എത്രയും കുറഞ്ഞ വരികളില്‍ പറഞ്ഞതിന് ആശംസകള്‍...:)
മറുപടിഇല്ലാതാക്കൂTrue one.. All d best.. :)
മറുപടിഇല്ലാതാക്കൂതെളിവുകള് വേണം സാക്ഷി വേണം.....
മറുപടിഇല്ലാതാക്കൂവായിച്ചിരുന്നു ,മാധ്യമത്തില്‍.
മറുപടിഇല്ലാതാക്കൂതുടരട്ടെ,,.. ആശംസകള്‍,,,
മറുപടിഇല്ലാതാക്കൂgood criticism...you have done a good attempt to point out such issues through this cartoon..congratzzz.
മറുപടിഇല്ലാതാക്കൂചെറുത്.
മറുപടിഇല്ലാതാക്കൂസൂക്ഷ്മം.
തീക്ഷ്ണം!
മണ്ടസന്‍,
മറുപടിഇല്ലാതാക്കൂഅനാമിക
ഫിറോസ്
ഷലീര്‍
മുഹമ്മദ്കുട്ടി ഇരിമ്പിളിയം
അബ്‌സാര്‍
പ്രവീണ്‍ശേഖര്‍
ജയന്‍ ഏവൂര്‍
സന്ദര്‍ശനത്തിന് എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..