2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

പതിമൂന്ന്‌



ഉള്ളിലൊഴുകിപ്പായുന്ന
മാലിന്യങ്ങളുടെ മഹാനദി
എത്ര സ്ലാബിട്ട് മറച്ചിട്ടെന്ത്...

എന്നെങ്കിലും എവിടെവെച്ചെങ്കിലും
അത് വെളിച്ചപ്പെടും..

4 അഭിപ്രായ(ങ്ങള്‍):

  1. ഉള്ളിലൊഴുകിപ്പായുന്ന
    മാലിന്യങ്ങളുടെ മഹാനദി
    എത്ര സ്ലാബിട്ട് മറച്ചിട്ടെന്ത്...

    എന്നെങ്കിലും എവിടെവെച്ചെങ്കിലും
    അത് വെളിച്ചപ്പെടും..

    എന്തു നന്നായി എഴുതീ മാഷേ ..
    നേരിന്റെ പൊയ് മുഖങ്ങളേ ..
    സത്യം ...

    മറുപടിഇല്ലാതാക്കൂ
  2. അതെ, ചിലപ്പോള്‍ ആ ദുര്‍ഗന്ധം ശ്വസിച്ചും, അതില്‍ കാലിടറി വീണ്ടും മരിച്ചുപോവുകയും ചെയ്യും...
    നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍