2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

പതിനേഴ്‌


വ്രണിച്ച പുറം തടവി ആണി പറഞ്ഞു,
ചുറ്റികയോടെന്തിന് ഞാന്‍ കെറുവിക്കണം..
ഞങ്ങള്‍ രണ്ടുപേരുടേതും രണ്ടു ദൗത്യമല്ലേ..?

4 അഭിപ്രായ(ങ്ങള്‍):

  1. എനിക്കതിന്റെ ഉദ്ദേശം മനസ്സിലായി,പക്ഷെ പറയാനുള്ള കാരണം മനസ്സിലായില്ല ട്ടോ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. സത്യം ...ഒരുപാട് ചുറ്റികകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുമ്പോള്‍ ആണികള്‍ ഇങ്ങിനെ ചിന്തിച്ചിരുനെങ്കില്‍ ലോകമെത്ര മനോഹരമായേനെ ...

    മറുപടിഇല്ലാതാക്കൂ
  3. പണ്ടേ , എനിക്കിത്തിരി വൈകിയേ കത്തൂ... ഈ ട്യൂബ് ലൈറ്റ് പോലെ

    മറുപടിഇല്ലാതാക്കൂ
  4. @മനേഷ് ഭായ്..
    മനസ്സിലായില്ലേല്‍ മെസേജ് കണ്‍വേ ചെയ്യുന്നതില്‍ ഞാന്‍ പരാജയപ്പെട്ടെന്നല്ലേ..
    രണ്ട് ചീത്ത വിളിക്കെന്നേ....
    - ചുമ്മാ ഡയലോഗിറക്കിയതാ.. തെറി വിളിക്കല്ലേട്ടോ.. താങ്ങാനുള്ള ത്രാണിയില്ല.. ഹിഹി

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍