2012, ജൂലൈ 6, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
നെയ്യാറ്റിന്‍കര ഇലക്ഷന് റിസള്‍ട്ടിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്
മറുപടിഇല്ലാതാക്കൂനല്ല സംഭവം,ആശയം,വര. എല്ലാം കൊണ്ടും നന്നായിട്ടുണ്ട്. പക്ഷെ ഇവിടെ പ്രശ്നം മുയലുറങ്ങിപ്പോയതല്ല,മടി പിടിച്ച്, ആരോടൊക്കെയേ എന്തിനോ വേണ്ടി തല്ലു കൂടി നേരം കളഞ്ഞതാ.! എന്തായാലും കൊള്ളാം. ആശംസകൾ.
മറുപടിഇല്ലാതാക്കൂകൊള്ളാം ..നല്ല ആശയം..നല്ല വര..പക്ഷെ.....ഇല്ല ഒന്നുമില്ല..എല്ലാ തവണയും ഞാന്‍ ഇങ്ങനെ ഓരോ കുറ്റം പറഞ്ഞാല്‍ ശരിയാകില്ല..
മറുപടിഇല്ലാതാക്കൂആശംസകള്..
ചിലപ്പോൾ
മറുപടിഇല്ലാതാക്കൂമാത്രം,
പലപ്പോഴും
നല്ല ആശയം വരയും കൊള്ളാം
മറുപടിഇല്ലാതാക്കൂ