2012, ജൂലൈ 6, വെള്ളിയാഴ്‌ച

ഒമ്പത്‌



കുടയുണ്ടായിട്ടെന്താ,
ദേഹം മൊത്തം നനഞ്ഞു!
എങ്കിലും മീതെ കുടയുണ്ട് എന്നത്
എന്തുമാത്രം ആശ്വാസമാണ്....

7 അഭിപ്രായ(ങ്ങള്‍):

  1. സത്യം പറഞ്ഞാ,അതു മാത്രാ ഇപ്പ ള്ളൊരാശ്വാസം.! അല്ലാതെ മഴ പെയ്യാതിരിക്ക്ണൂല്ല്യാ മ്മക്ക് കൊള്ളാണ്ടിരിക്ക്ണൂല്ല്യാ. പക്ഷെ കുട പിടിച്ച്ട്ട്ണ്ട് ന്ന് ള്ളതാ ആകെ ഒരാശ്വാസം.! ശരിക്കും.! നന്നാക്കാവുന്നതേയുള്ളൂ,ഈ കുടയൊക്കെ.! ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. മോശം കാര്‍ട്ടൂണ്‍....,..മോശം ആശയം..പോരാ ...

    മറുപടിഇല്ലാതാക്കൂ
  3. അതെ എല്ലാം ഒരു ആശ്വാസത്തിന്റെ പുറത്തല്ലെ.. :)good one..

    മറുപടിഇല്ലാതാക്കൂ
  4. കുടയുണ്ടെന്ന് ആശ്വാസം പോലെ വീടും കുടുംബവും ഉണ്ടെന്ന ആശ്വാസം, കുട്ടികളും പേരക്കുട്ടികളും ഉണ്ടെന്ന് ആശ്വാസം ..... പലര്‍ക്കും ഈ ആശ്വാസമേ ഉള്ളൂ...

    നല്ല ആശയം വര അത്ര പോരെങ്കിലും....

    മറുപടിഇല്ലാതാക്കൂ
  5. കുട ഉണ്ടെന്നുള്ളത് തന്നെയാണ് ആശ്വാസം. പക്ഷെ കുട നല്ലതല്ലെങ്കിലോ ??? അടുത്ത ഒരു കാറ്റിനു കീഴ്മേല്‍ മറിയുന്ന കുട ആണെങ്കിലോ?

    ഉള്ള ആശ്വാസം കൂടി പോകും അല്ലെ!! യേത്?

    മറുപടിഇല്ലാതാക്കൂ
  6. എല്ലാം ഒരു ആശ്വാസം.. അതല്ലെ വിശ്വാസവും..

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍