2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച
ഇരുപത്തിമൂന്ന്
Published :
12:20 AM
Author :
കൂലങ്കഷന്സ്
കെണിയില്‍ നിന്നും മാന്‍ രക്ഷപ്പെട്ട കഥ പറഞ്ഞ്
മാഷ് നിര്‍ത്തി.
സന്തോഷത്താല്‍ കുട്ടികളെല്ലാം കൈയടിച്ചു..,
വേടന്റെ മക്കളൊഴിച്ച്.
ഒട്ടിയ വയറുംതടവി അവരങ്ങനെ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
ഓരോ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചം. വരിയും വരയും ഉഷാര്‍
മറുപടിഇല്ലാതാക്കൂകൂലങ്കുഷം മികച്ച ആശയങ്ങളുമായി മുന്നേറുന്നു
മറുപടിഇല്ലാതാക്കൂകൂലങ്കഷമായി ചിന്തിച്ചാല്‍ ഇതല്ലാതെ വേറൊന്നും പറയാന്‍ പറ്റില്ല ,,മുന്നേറുക
മറുപടിഇല്ലാതാക്കൂഈ വരയും വരയും കണ്ട് ഒരുപാടെന്തോ പറയാനുണ്ടെന്ന് മനസ്സിൽ തോന്നി,എഴുതാനിരുന്നപ്പോ ഒന്നും പറയാനില്ല.
മറുപടിഇല്ലാതാക്കൂവരയും വരയും ഉഷാറു തന്നെ.ഞാനിത്രയ്ക്ക് കൂലങ്കഷമായി ചിന്തിച്ചിട്ട് പറയാനിത്രയേ ഉള്ളൂ.! ആശംസകൾ.
ഹൊ നല്ല എഴുത്ത് വരയും
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് വരയും വരിയും..
മറുപടിഇല്ലാതാക്കൂആശംസകള്
ചിന്തകള്‍ കൂലങ്കുഷമായിതന്നെ തുടരട്ടെ ..
മറുപടിഇല്ലാതാക്കൂഉഷാറാവുന്നുണ്ട്, അങ്ങിനെ പോകട്ടെ..
മറുപടിഇല്ലാതാക്കൂകുലങ്കഷത്തില് വന്ന ഏറ്റവും മനോഹരമായ വരയും വരിയും .. ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂവരകളും വരികളും എല്ലാം ഒന്നിനൊന്നു മെച്ചം... നാട്ടുകാരാ മുന്നോട്ടു ...എല്ലാ വിധ ഭാവുകങ്ങളും
മറുപടിഇല്ലാതാക്കൂ