2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഇരുപത്തിനാല്‌


കോലം കത്തിക്കല്‍ കഴിഞ്ഞു,പ്രകടനവും..

ജനാധിപത്യത്തിന്റെ അവശിഷ്ടം വാരാന്‍
ഇനി മുനിസിപ്പാലിറ്റിക്കാര്‍ വരണം..

4 അഭിപ്രായ(ങ്ങള്‍):

  1. കോലം കത്തിക്കല്‍ കഴിഞ്ഞു,പ്രകടനവും..

    ജനാധിപത്യത്തിന്റെ അവശിഷ്ടം വാരാന്‍
    ഇനി മുനിസിപ്പാലിറ്റിക്കാര്‍ വരണം..

    നാട്ടിൽ നടക്കുന്ന,നടന്ന് കൊണ്ടിരിക്കുന്ന പച്ചയായ സത്യം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചല്ലോ. ഇനിയിപ്പൊ എന്ത് പറയാൻ ? വരിയും വരയും കെങ്കേമം.! ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. രാഷ്ട്ര സേവകള്‍ മലിനമാക്കുമീ പരിസരം
    വൃത്തി യാക്കുക അസാധ്യം

    മറുപടിഇല്ലാതാക്കൂ
  3. ഈ ജനാധിപത്യത്തിന്റെ അവശിഷ്ടങ്ങലാനല്ലോ നമ്മുടെ നാടിന്റെ മതിലുകളും തെരുവുകളും നിറയെ...
    അതിനിനിയും ഒരു ദാരിദ്ര്യവും സംഭവിക്കാന്‍ പോണില്ല ...

    മറുപടിഇല്ലാതാക്കൂ
  4. Maqbool is progressing at a brisk speed! I am observing.....

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍