2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഇരുപത്തി ഒന്ന്‌


പല്ലടര്‍ന്ന സിംഹങ്ങളുടെ പ്രശ്‌നമിതാണ്..
ആരെ നോക്കി ഗര്‍ജിക്കണം എന്നറിയില്ല..

2 അഭിപ്രായ(ങ്ങള്‍):

  1. പല്ല് അടര്ന്നാലും ഇല്ലേലും സിംഹം സിംഹമാണെന്ന അഹങ്കാരമാകാം ഒരുപക്ഷെ അത് .അല്ലെങ്കില്‍ ഗര്‍ജിച്ചു ശീലിച്ചതിനാല്‍ ആളും തരവും നോക്കേണ്ട ഗതികേടില്‍ അല്ലെന്ന തിരിച്ചറിവാകാം.

    മറുപടിഇല്ലാതാക്കൂ
  2. കുറെ നാളായില്ലേ ഗര്‍ജിച്ചിട്ട് അതിനെ ഒരു ചെറിയ പ്രശനമാ, മാഡം ചെവിക്കു പിടിക്കുമ്പോള്‍ ശെരിയായിക്കോള്ളും.

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍