ഗാന്ധി ഗോദ്‌സെ
്അന്തരമെന്തെന്നധ്യാപകന്‍..
ഒരു ഹാര്‍ട്ട്, രണ്ട് കിഡ്‌ന്ി
ഡിഫറന്‍സൊന്നും കാണുന്നില്ലല്ലോ മാഷേ
2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
ആ ഹാര്‍ട്ടില്‍ വ്യത്യാസം ഉണ്ടല്ലോ സൂക്ഷിച്ചു നോക്കൂ.. ആശയം തീക്ഷ്ണമായില്ല
മറുപടിഇല്ലാതാക്കൂകാലം ഇന്നീ സുന്ദരമായി കാണുന്ന എല്ലാത്തിനേയും തകിടം മറിക്കും എന്നത് ഒരു മഹാ സത്യമാ. അതുകൊണ്ടാണല്ലോ കാലങ്ങൾ കഴിഞ്ഞ് ഗാന്ധിയും ഗോഡ്സേയും ഒരു ഹൃദയവും രണ്ട് കിഡ്നിയുമുള്ള വെറും ശരീരം മാത്രമായി കാണുന്നത് ?! അങ്ങനെ കാണാൻ ആ വിദ്യാർത്ഥി വിധിക്കപ്പെട്ടത്. ആ വിദ്യാർത്ഥിയെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുമോ ? ഇല്ലാ, നമ്മുടെ ചരിത്രങ്ങളുടെ ആഖ്യാനവും അതിന്റെ വിശദീകരണവും ഇത്രയ്ക്കും അധ:പതിച്ച രീതിയിലാണ് ആ വിദ്യാർത്ഥിയിൽ അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.! ഈ ചരിത്രങ്ങളെ വൃത്തികേടാക്കിക്കൊണ്ടുള്ള, തരത്തിലുള്ള മുന്നോട്ട് പോക്ക് ഇനിയും തുടരുകയാണെങ്കിൽ ആ വിദ്യാർത്ഥിയുടെ ഉത്തരത്തിന്റെ നിലവാരത്തിലേക്ക് നാളെ നമ്മുടെ മക്കളും എത്തും എന്നത് നമ്മൾ മറന്നു കൂടാ. ആശംസകൾ.
മറുപടിഇല്ലാതാക്കൂയു കെ യില്‍ നടന്ന ഒരു സര്‍വേയില്‍ മഹാത്മാഗാന്ധി ഒരു മിത്ത് മാത്രമാണ് എന്നാണ് മിക്ക കുട്ടികളും എഴുതിയത്. ഗാന്ധിയെകുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് വല്ലിയ മതിപ്പോന്നും ഇല്ലന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഎല്ലായിപ്പോഴും പോലെ വരയും വരിയും നന്നായി.
പതിവുപോലെ വരിയും വരയും നന്നായി
മറുപടിഇല്ലാതാക്കൂ