ഇരുട്ട് കട്ടകുത്തുംനേരം
വലിയ പുണ്യമാണ് സ്ട്രീറ്റ് ലൈറ്റ്.
പകലില്‍ പക്ഷെ, ഇങ്ങനെ നിറഞ്ഞു കത്തിയിട്ടെന്താണ്...
2013 ജനുവരി 25, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
Popular Posts
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...

മഖ്ബൂല്‍ ബായി,
മറുപടിഇല്ലാതാക്കൂഇവിടെ ഗള്‍ഫില്‍ (ചെപ്പില്‍) നിങ്ങളുടെ രചന കളരിലാണ് വരാറുള്ളത്..
കളറിലുള്ളത് ബ്ലോഗില്‍ ഇട്ടൂടെ..?
കൊള്ളാം . @PRAVAAHINY
മറുപടിഇല്ലാതാക്കൂGood...
മറുപടിഇല്ലാതാക്കൂ@അമീന്....
മറുപടിഇല്ലാതാക്കൂചെപ്പ് അങ്ങ് ദുഫായിലല്ലേ.. ഇവിടെ കി്ട്ടാന്‍ മാര്ഗമില്ലന്നേ..
ആശംസകൾ
മറുപടിഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂവന്നു,വായിച്ചു,കണ്ടു,കീഴടങ്ങി....:)
മറുപടിഇല്ലാതാക്കൂ