tag:blogger.com,1999:blog-7143603546722667800.post8846693931942717979..comments2023-05-18T03:24:05.707-07:00Comments on കൂലങ്കഷം: പത്തൊമ്പത് കൂലങ്കഷന്സ്http://www.blogger.com/profile/10468712834817701158noreply@blogger.comBlogger4125tag:blogger.com,1999:blog-7143603546722667800.post-37396886015472383572012-09-14T10:07:40.705-07:002012-09-14T10:07:40.705-07:00പതിവുപോലെ വരിയും വരയും നന്നായിപതിവുപോലെ വരിയും വരയും നന്നായി- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7143603546722667800.post-15168221917125441392012-09-14T00:35:05.176-07:002012-09-14T00:35:05.176-07:00യു കെ യില്‍ നടന്ന ഒരു സര്‍വേയില്‍ മഹാത്മാഗാന്ധി ഒര...യു കെ യില്‍ നടന്ന ഒരു സര്‍വേയില്‍ മഹാത്മാഗാന്ധി ഒരു മിത്ത് മാത്രമാണ് എന്നാണ് മിക്ക കുട്ടികളും എഴുതിയത്. ഗാന്ധിയെകുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് വല്ലിയ മതിപ്പോന്നും ഇല്ലന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. <br /><br />എല്ലായിപ്പോഴും പോലെ വരയും വരിയും നന്നായി.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7143603546722667800.post-54481984208562469912012-09-13T21:07:57.047-07:002012-09-13T21:07:57.047-07:00കാലം ഇന്നീ സുന്ദരമായി കാണുന്ന എല്ലാത്തിനേയും തകിടം...കാലം ഇന്നീ സുന്ദരമായി കാണുന്ന എല്ലാത്തിനേയും തകിടം മറിക്കും എന്നത് ഒരു മഹാ സത്യമാ. അതുകൊണ്ടാണല്ലോ കാലങ്ങൾ കഴിഞ്ഞ് ഗാന്ധിയും ഗോഡ്സേയും ഒരു ഹൃദയവും രണ്ട് കിഡ്നിയുമുള്ള വെറും ശരീരം മാത്രമായി കാണുന്നത് ?! അങ്ങനെ കാണാൻ ആ വിദ്യാർത്ഥി വിധിക്കപ്പെട്ടത്. ആ വിദ്യാർത്ഥിയെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുമോ ? ഇല്ലാ, നമ്മുടെ ചരിത്രങ്ങളുടെ ആഖ്യാനവും അതിന്റെ വിശദീകരണവും ഇത്രയ്ക്കും അധ:പതിച്ച രീതിയിലാണ് ആ വിദ്യാർത്ഥിയിൽ അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.! ഈ ചരിത്രങ്ങളെ വൃത്തികേടാക്കിക്കൊണ്ടുള്ള, തരത്തിലുള്ള മുന്നോട്ട് പോക്ക് ഇനിയും തുടരുകയാണെങ്കിൽ ആ വിദ്യാർത്ഥിയുടെ ഉത്തരത്തിന്റെ നിലവാരത്തിലേക്ക് നാളെ നമ്മുടെ മക്കളും എത്തും എന്നത് നമ്മൾ മറന്നു കൂടാ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7143603546722667800.post-88856740639398808342012-09-13T21:01:40.127-07:002012-09-13T21:01:40.127-07:00ആ ഹാര്ട്ടില് വ്യത്യാസം ഉണ്ടല്ലോ സൂക്ഷിച്ചു നോക്ക...ആ ഹാര്ട്ടില് വ്യത്യാസം ഉണ്ടല്ലോ സൂക്ഷിച്ചു നോക്കൂ.. ആശയം തീക്ഷ്ണമായില്ല നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.com