2012, മേയ് 28, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
About Us
വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍
ഞങ്ങളെ പറ്റി
- കൂലങ്കഷന്സ്
- ഒട്ടേറെ കിനാവുകളുള്ള രണ്ട് കൂഷ്മാണ്ടങ്ങള്‍
Archive
രണ്ട് ചീത്ത വിളിക്കിഷ്ടാ
വാരാദ്യമാധ്യമത്തില്‍ വരുന്ന പംക്തിയാണ് കൂലങ്കഷം...
വായനക്കാരുടെ നിശിതമായ വിശകലനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഞങ്ങള്‍.
എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കും എന്ന് കരുതി പറയാതിരിക്കരുത്.കാര്യം കാര്യമായി തന്നെ പറയണം.നോ പ്രോബഌ..
നിങ്ങടെ അഭിപ്രായം കേള്‍ക്കാനല്ലേ ബ്ലോഗ് തുടങ്ങിയത്..
അല്ലേല്‍ ഞാനെഴുതിയതെല്ലാം ഗമണ്ടന്‍ എന്ന് സ്വയം തീര്‍പ്പിലെത്തി പത്രവും നോക്കി ഇരുന്നാല്‍ പോരേ...
രണ്ട് ചീത്ത വിളിക്കിഷ്ടാ...
ഇന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്ക്കിടയിലൂടെ പരീക്ഷ കഴിഞ്ഞു ജയിച്ചു പോകുന്ന വിദ്യാര്‍ഥികള്‍ എവിടെയാണ് യഥാര്‍ഥത്തില്‍ വിജയിക്കേണ്ടത് എന്ന് മാത്രം പഠിക്കുന്നില്ല. പരീക്ഷ എഴുതിയ മുഴുവന്‍ പേരെയും ജയിപ്പിച്ചു കൊണ്ടുള്ള സമ്പ്രദായം എത്രത്തോളം ശാശ്വതമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആക്ഷേപ ഹാസ്യം ചേര്‍ത്തു കൊണ്ടുള്ള വരയിലൂടെ ഇത്തരം കാര്യങ്ങള്‍ സമൂഹത്തിനു മുന്നിലെത്തിക്കുന്ന മഖ്ബുവിനു ഒരായിരം അഭിനന്ദനങ്ങള്‍ ..ആശംസകള്‍
മക്ബൂല്‍,
മറുപടിഇല്ലാതാക്കൂപേജ് ലേയൌട്ട് ശ്രദ്ധിക്കണം! വരച്ച താളുകള്ക്കാന് ഇവിടെ പ്രാധാന്യം. ബാക്കിയോക്കെ നിഷ്പ്രഭമാക്കി പോസ്റ്റ് ഹൈലൈറ്റ് ചെയ്യത്തക്ക വിധം ബ്ലോഗ് ഡിസൈന്‍ ചെയ്യണം!
ആശംസകള്‍!!
kurachu valuthaayi kandirunnenkil...nalla vara kettaa
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂജോസ്ലെറ്റ് പറഞ്ഞത് ഒന്ന് ശ്രദ്ധിക്കു.
വന്ന് അഭിപ്രായം പറഞ്ഞവര്‍ക്കൊക്കെയും താങ്ക്സ്..
മറുപടിഇല്ലാതാക്കൂബ്ലോഗിന്റെ ഡിസൈന്‍ മാറ്റിയിട്ടുണ്ട്.....
വ്യത്യസ്തമായ ഒരു ബ്ലോഗ് തന്നെ. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. ബ്ലോഗ് ഡിസൈന്‍ മാറ്റുകയല്ല മഖ്ബൂല്‍, പോസ്റ്റ് അല്പം കൂടി വലുതാക്കി ചെയ്യൂ, അപ്പോള്‍ അതില്‍ പിന്നീട് ക്ലിക്ക് ചെയ്യേണ്ടി വരില്ല. പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ ചിത്രം വലുതാക്കാനുള്ള ഓപ്ഷന് ഉപയോഗിക്കുക.
മറുപടിഇല്ലാതാക്കൂ